02 September 2019

താലൂക്ക്തല ഓണചന്ത ഉദ്ഘാടനം ഇന്ന്(02/09/2019)
(VISION NEWS 02 September 2019)



താമരശ്ശേരി: കൺസ്യൂമർ ഫെഡിന്റെയും, സഹകരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്ക്തല ഓണചന്തയുടെ ഉദ്ഘാടനം ഇന്ന് (02 - 09-2019) ന് വൈകുന്നരം 4.30 ചുങ്കം നീതി സ്റ്റോർ പരിസരത്ത് കാരാട്ട് റസാഖ് MLA നിർവഹിക്കും.

Post a comment

Whatsapp Button works on Mobile Device only