മഴക്കാലമാണ്... കനത്ത പ്രളയവും കഴിഞ്ഞു.. കൂലിപ്പണിക്ക് പോയി കുടുംബം കഴിഞ്ഞിരുന്ന വീടുകളിലൊക്കെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയിലുമാണ്...
ഇതിലേക്കാണ് ഓണവും വരുന്നത്.. ഭക്ഷണ വസ്തുക്കൾ പല വഴികളിലൂടെയും വന്നിട്ടുണ്ടാവും.. പക്ഷെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കിട്ടുന്ന പുതു വസ്ത്രങ്ങളും കാത്ത് ആ വീടുകളിലൊക്കെയും പിഞ്ചു കുഞ്ഞുങ്ങൾ കാത്തിരിക്കുന്നുണ്ട്...ആ കുഞ്ഞിളം കൈകളിൽ സ്നേഹത്തിന്റെ ഓണക്കോടി വച്ചു കൊടുക്കാൻ ഹൃദയാർദ്രം നിങ്ങൾക്കു മുന്നിലേക്ക് കൈ നീട്ടുകയാണ്... വൈകിയ ഈ വേളയിൽ കൂടുതൽ വൈകാതെ നിങ്ങളാലാവുന്നത് തന്നൂടെ... നമുക്ക് തീർക്കാം ആ കണ്ണുകളിലും പ്രതീക്ഷയുടെ പൂക്കാലം...
കൂടുതൽ വിവരങ്ങൾക്ക്
Ramees
9539902371
Majeed
9446256190
Shaheel
9048266207
ഹൃദയാർദ്രം ഫൗണ്ടേഷൻ കൊടുവള്ളി
Regd: KKD/CA/833/2018