03 September 2019

ബസ്സുകൾ കൂട്ടിയിടിച്ചു.ഒഴിവായത് വൻ അപകടം(വിഷൻ ന്യൂസ്‌ 03/09/2019)
(VISION NEWS 03 September 2019)




ഓമശ്ശേരി: എടവണ്ണ _കൊയിലാണ്ടി സംസ്ഥാനപാതയിൽ കൂടത്തായ്  ഓമശ്ശേരി മുടൂരിനടുത്തുള്ള വളവിൽ ഇന്ന് രാവിലെയാണ് കെ.സ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്.
യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.കെ.സ്.ആർ.ടി.സി.ബസ്സ് ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറി ഇലക്ട്രിക് പോസ്റ്റിൽ തട്ടിനിന്നു.തൊട്ടടുത്ത കൊക്കയിലേക്ക് മറിയാതിരുന്നത് വലിയ ദുരന്തം ഒഴിവായി.

Post a comment

Whatsapp Button works on Mobile Device only