മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം(വിഷൻ ന്യൂസ്‌ 03/09/2019)തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിന് പുറകിൽ തണ്ണീർത്തടം മണ്ണിട്ടുനികത്തി റോഡ് നിർമ്മിച്ചത് ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ ക്ക് നേരെ ആക്രമണം ഉണ്ടായത്. KRMU ജില്ലാ പ്രസിഡണ്ടും CTV ക്യാമറാമാനുമായ റഫീഖ് തോട്ടുമുക്കത്തിനും രാജേഷ് കാരമൂലയ്ക്കും നേരെയാണ്  ഇവിടെ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് ജീവനക്കാർ ആക്രമണം നടത്തിയത്.

Powered by Blogger.
]]>