ബസ്‌ യാത്രക്കിടെ വിലപ്പെട്ട രേഖകൾ അടങ്ങിയ ഒരു പേഴ്സ്‌ നഷ്ടപ്പെട്ടു(വിഷൻ ന്യൂസ്‌ 03/09/2019)

കൊടുവള്ളി :മണ്ണിൽക്കടവ്‌  കൊടുവള്ളി ബസ്‌ യാത്രക്കിടെ വിലപ്പെട്ട രേഖകൾ അടങ്ങിയ ഒരു പേഴ്സ്‌ നഷ്ടപ്പെട്ടിരിക്കുന്നു . പേഴ്സിൽ സൗദി ഇഖാമ , സൗദി ഇന്ത്യൻ ലൈസൻസുകൾ‌ ,ആധാർ കാർഡ്‌ , എ.ടി.എം മുതലായവ ഉൾപ്പെട്ടിട്ടുണ്ട്‌ . 03-09-2019 ചൊവ്വാഴ്ച രാവിലെ 09.30 ഫ്രണ്ട്സ്‌ ബസ്സിൽ ആണു യാത്ര ചെയ്തത്‌ ..മണ്ണിൽക്കടവ്‌ ഭാഗത്ത്‌ വെച്ചോ ബസ്സിൽ വെച്ചോ ആർക്കെങ്കിലും പെഴ്സ്‌ കിട്ടുകയാണെങ്കിൽ ദയവായി താഴെ കൊടുത്ത നംബറിൽ ബന്ധപ്പെടുക അല്ലെങ്കിൽ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ ഏൽപ്പിക്കുക  
ആൾക്ക്‌ സൗദിയിലേക്ക്‌ തിരിച്ച്‌ പോവുംബോൾ ആവശ്യമായ രേഖകളാണ്‌ .. എല്ലാവരും മാക്സിമം ഒന്ന് ഷെയർ ചെയ്യുക 

യൂനുസ്‌ വിപി
വരലാട്ട്‌ പറംബത്ത്‌ 
വാവാട്‌ 
Ph:-7902830360
3/9/2019
Powered by Blogger.
]]>