04 September 2019

മഴവിൽ സംഘം ഓമശ്ശേരി സെക്ടർ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു(വിഷൻ ന്യൂസ്‌ 04/09/2019)
(VISION NEWS 04 September 2019)




ഓമശ്ശേരി: ഒക്ടോബർ 2ന് ഓമശ്ശേരി വെച്ച് നടക്കുന്ന മഴവിൽ സംഘം ഓമശ്ശേരി സെക്ടർ സമ്മേളനം വർണ്ണ സഞ്ചയം സ്വാഗത സംഘം രൂപീകരിച്ചു.
കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സർക്കിൾ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു
SSF കോഴിക്കോട് ജില്ല സെക്രട്ടറി ജാബിർ നെരോത്ത് വിഷയാവതരണം നടത്തി.കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സർക്കിൾ സെക്രട്ടറി പി.കെ സലിം ഹാജി വർണ്ണസഞ്ചയം പ്രഖ്യാപിച്ചു.
ഡോ.സലാം സഖാഫി,റാഷിദ് എം.ടി,സി.കെ അബ്ദുറഹ്മാൻ,സ്റ്റാർ ബശീർ,എന്നിവർ ആശംസ പറഞ്ഞു,മുഹ്സിൻ കെ.സി സ്വാഗതവും ഹാഫിള് മുഹമ്മദ് ജാബിർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only