04 September 2019

ഖായിദെ മില്ലത്ത് ചിന്താധാര വാട്സ് അപ്പ് കൂട്ടായ്മയുടെ ഓണ സ്നേഹ സമ്മാനം(വിഷൻ ന്യൂസ്‌ 04/09/2019)
(VISION NEWS 04 September 2019)



കൊടുവള്ളി :ഖായിദെ മില്ലത്ത് ചിന്താധാര വാട്സ് അപ്പ് കൂട്ടായ്മയുടെ ഓണ സ്നേഹ സമ്മാനം പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ അമ്മു കൊടുവള്ളി  ( വിസ്മയ)ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.മെത്തം 20 ഓളം ഓണസമ്മാനം വിതരണം ചെയ്തു. സാധരണക്കാരായ ദളിത് കുടുംബങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ച പരിപാടിയിൽ ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മായ എ പി ഉണ്ണികൃഷ്ണൻ.അബ്ദുൾ കരിം മുസ്ലിയാർ കോട്ടയം. കെ.അലി സാഹിബ് കായലം.ഹരികൃഷണൻ നമ്പൂതിരിപാട് പയ്യന്നൂർ.കെ.ഷാഫി വെന്നിയൂർ.സമദ് സാഹിബ് ഓമനൂർ.ഹംസ സാഹിബ് കാസർകോട്.അഫ്ദാൻ കായലം. ഷഫീഖ്.അഫദ്.കൃഷ്ണൻ എളേറ്റിൽ.ആർ.സി.രവിന്ദ്രൻ. കുഞ്ഞുമോൻ വാടനപള്ളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only