സൈബർ ലോകത്തെ തിരിച്ചറിവുകൾ രക്ഷിതാക്കൾക്ക് ഉദ്ബോധനമായി എം ജെ യിലെ എസ് പി സി(വിഷൻ ന്യൂസ്‌ 05/09/2019)എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "സൈബർ ലോകത്തെ തിരിച്ചറിവുകൾ" എന്ന വിഷയത്തെ അധികരിച്ച് രക്ഷിതാക്കൾക്കായി പഠന സെഷൻ സംഘടിപ്പിച്ചു. സൈബർ സെൽ ഉദ്യോഗസ്ഥനായ രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു.ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ ഇന്ദു സനിത്ത് , ഷബീർ ചുഴലിക്കര, ഷാഹിദ്, ഷഹർബാനു പി പി, സജ്‌ന കെ എന്നിവർ സംസാരിച്ചു.
Powered by Blogger.
]]>