ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചു(വിഷൻ ന്യൂസ്‌ 05/09/2019)
ഓമശ്ശേരി അലിൻതറ :എ ഐ ഇ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നൽകുന്ന ദുരിതാശ്വാസ നിധിയുടെ ഉൽഘാടനം സംസ്‌ഥാന  സർക്കാർ ഉജ്ജ്വല ബാല്യം ജേതാവ് ആസിം വെളിമണ്ണ സ്കൂൾ ലീഡർ അബൂ യസീദ് ബിസ്തമിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച്‌ നിർവ്വഹിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ സ്വാലാഹ് ഹുദവി അധ്യക്ഷതയും മുഹമ്മദ് അലി സ്വാഗതവും പറഞ്ഞു. ജഹ്ഫർ ടി സി, റഫീഖ് അശ്ഹരി, ജൗഹർ റബ്ബാനി, അൻവർ റബ്ബാനി ആമിന,  ശർബീന നസ്റീൻ, റാബിയതുൽ അധവിയ്യ സംസാരിച്ചു.
Powered by Blogger.
]]>