സഹകരണ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 05/09/2019)
കൊടുവള്ളി :കേരള സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ കിഴക്കോത്ത്സർവീസ് സഹകരണ ബേങ്ക് നടത്തുന്ന  സഹകരണ ഓണച്ചന്ത ബേങ്ക് പ്രസിഡന്റ് സി.എം ഖാലിദ് ഉദ്ഘാടനം  ചെയ്തു. വൈസ് പ്രസിഡന്റ്  ബാലകൃഷ്ണൻ നായർ  അധ്യക്ഷത വഹിച്ചു. ഡയറക്‌ടർമാരായ നൗഷാദ് പന്നൂർ, സുബൈർ  കച്ചേരിമുക്ക്,  സുഹറ,  ഉമ്മർ    എന്നിവർ സംസാരിച്ചു. സെക്രട്ടറി എംഎം അബ്ദു റഹ്മാൻ  സ്വാഗതവും  സിദ്ധീഖ്  മലബാരി നന്ദിയും പറഞ്ഞു.
Powered by Blogger.
]]>