മയ്യിത്ത് നിസ്കാരം സമയ മാറ്റം(വിഷൻ ന്യൂസ്‌ 07/09/2019)ആവിലോറ വഴിക്കടവ് പരേതനായ പടുവാഴയിൽ കാതിരിക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (52) എന്നവരുടെ മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ.


Powered by Blogger.
]]>