ഓണക്കിറ്റ് നൽകി(വിഷൻ ന്യൂസ്‌ 08/09/2019)




ഓമശ്ശേരി : പഞ്ചായത്ത്‌ പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർധനരായ കിടപ്പ് രോഗികൾക്ക് ഓമശ്ശേരിയിലെ യുവജന കൂട്ടായ്മ ഓണക്കിറ്റ് നൽകി 
ഓമശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് എഛ് ഐ രവീന്ദ്രൻ എം കിറ്റുകൾ ഏറ്റുവാങ്ങി 
പി വി സാദിഖ് ,വി കെ ഷമീർ ,ആർ കെ അഷ്‌റഫ് ,ഡോ:മുഹമ്മദ് ഷാഫി,ദേവി സിസ്റ്റർ ,അബൂബക്കർ സിദ്ദീഖ് ,അൻഷിഫ് വി കെ ,റാഷിദ് ബി സി ,എന്നിവർ സംബന്ധിച്ചു .
Powered by Blogger.
]]>