ടിപ്പർ ലോറികളുടെ സൂചനാ പണിമുടക്കും , കളക്ടറേറ്റ് മാർച്ചും(വിഷൻ ന്യൂസ്‌ 09/09/2019)




തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ മോ ട്ടോർ വാഹന നിയമത്തിന്റെ ജനദ്രോഹ നടപ ടികൾക്കെതിരെ ഈ മാസം 16-ാം തിയതി ടിപ്പർ ലോറി ഓണേഴ്സ് ഡൈവേർഴ്സ് സംയുക്ത സമരസമിതി സൂചനാ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും സംഘടിപ്പിക്കുന്നു.മാര്‍ച്ച് രാവിലെ  10 ആരംഭിക്കും.

അന്നേദിവസം ടിപ്പർ ലോറി വാഹനങ്ങൾ നിരത്തിൽഇറക്കാതെയും ക്രഷർ, ക്വാറി സ്റ്റോക്ക് യാർഡുകൾ പണിമുടക്കിയും സമരത്തോട് സഹകരിക്കണമെന്ന് സമരസമതി ഭാരവാഹി കൾ അറിയിച്ചു.
Powered by Blogger.
]]>