താങ്കളുടെ കയ്യിലുള്ള 1000 രൂപക്ക് താങ്കൾക്കു ഒരു വിലയും ഇല്ലേ?(വിഷൻ ന്യൂസ്‌ 05/09/2019)
താങ്കളുടെ കയ്യിലുള്ള 1000 രൂപക്ക് ഒരു വിലയും കാണുന്നില്ലേ?  ഇല്ലെങ്കിൽ കൊടുവള്ളി ടൗണിലൂടെ ഹെൽമെറ്റ്‌ ധരിക്കാദെ ബൈക്കിൽ യാത്ര ചെയ്യുക. പുതിയ നിയമം നിലവിൽ വന്നതിനു ശേഷം കൊടുവള്ളി ടൗണിൽ മാത്രം 100 കാണക്കിനു  വാഹനങ്ങൾക്ക് ആണ് പിഴ ഇട്ടതു.


 കൊടുവള്ളിയിൽ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ഥലങ്ങളിലും ഇതു തന്നെ ആണ് അവസ്ഥ. റോഡ് നിയമങ്ങൾ കർശന മായി പാലിക്കു ! പിഴ ശിക്ഷയിൽ നിന്ന് ഒഴിവാകൂ
Powered by Blogger.
]]>