വാവാട്സെന്റെർ ആലപ്പുറായിൽ കുഞ്ഞിപാത്തുമ്മ [ബിച്ചൂട്ടി) നിര്യാതയായി(വിഷൻ ന്യൂസ്‌ 11/09/2019)




വാവാട്സെന്റെർ ആലപ്പുറായിൽ കുഞ്ഞിപത്തുമ്മ (ബിച്ചുട്ടി) നിര്യാതയായി.മയ്യത്ത് നിസ്ക്കാരം (11/9/2019)9. 30 ന് വാവാട് സെന്റർ  ജുമാ മസ്ജിദിൽ  
കബറടക്കം 10 മണിക് വാവാട് ജ കബർസ്ഥാനിൽ. 
ഭർത്താവ് പരേതൻ ആയ ഉസ്സയിൻ. സഹോദരങ്ങൾ-എ പി മൊയ്ദീൻകോയ, പരേതനായ അമ്മദ്കുട്ടി, 
സഹോദരിമാർ-കുഞ്ഞിമ,  ആയിശയി, ഇയ്യാത്തുമ്മ, കദീശ
Powered by Blogger.
]]>