തണൽ ഡയാലിസിസ് സെന്റർ കൊടുവള്ളി(വിഷൻ ന്യൂസ്‌ 11/09/2019)


 തണൽ  ഡയാലിസിസ്  സെന്റർ കൊടുവള്ളിയുടെ  ഉദ്ഘാടനം 18/09/2019 ബുധൻ   രാവിലെ  11മണിക്ക്  നടത്താൻ  തീരുമാനിച്ചിരിക്കുകയാണ്. ഉദ്ഘാടനവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിന്  തണൽ  പ്രവർത്തകരുടെയും സ്വാഗതസംഘം   ഭാരവാഹികളുടെയും  ഒരു യോഗം 12/09/2019 വ്യാഴം  വൈകുന്നേരം  6.30ന്  കൊടുവള്ളി വ്യാപാര  ഭവനിൽ  വെച്ച്  ചേരുകയാണ്. എല്ലാ തണൽ പ്രവർത്തകന്മാരും എത്തിചേരണമെന്ന്  വിനീതമായി  അപേക്ഷിക്കുന്നു.
             ടീം തണൽ കൊടുവള്ളി
Powered by Blogger.
]]>