അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് യുവാവിനെ കാണാതായി.(വിഷൻ ന്യൂസ്‌ 11/09/2019)



താമരശ്ശേരി: അരിപ്പാറയിൻ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്.മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്, യുവാവിനായി തിരച്ചിൽ തുടരുന്നു.
Powered by Blogger.
]]>