കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 11/09/2019)കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ജസീറ എൻ.പി. അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഹാജറ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ റജിന കുറുമ്പൊയിൽ ഓക്കേ അബ്ദുറഹിമാൻ എം എസ് മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു എം. ഇ. ഉപസമിതി കൺവീനർ ലിസ നന്ദി പ്രകാശിപ്പിച്ചു.
Powered by Blogger.
]]>