കടലിൽ ഇറങ്ങിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ കാണാതായി(വിഷൻ ന്യൂസ്‌ 11/09/2019)കോഴിക്കോട്: കടലിൽ ഇറങ്ങിയ കൊടുവള്ളി സ്വദേശിയെ  കാണാതായി

 കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്തുവെച്ച് കടലിൽ ഇറങ്ങിയ കൊടുവള്ളി കളരാന്തിരി കണ്ടിൽ തൊടികയിൽ മുജീബിന്റെ മകൻ അബ്ദുൽ അർഷാദ്, (15) എന്ന കുട്ടിയെ കാണാതായി. സൈക്കിളിൽ വന്ന 15 അംഗ സംഘത്തിൽപ്പെട്ട കുട്ടിയാണ്.


15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ കോഴിക്കോട് ബീച്ചിൽ എത്തിയതായിരുന്നു ആദിൽ അർഷാദും സംഘവും. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
Powered by Blogger.
]]>