രക്ഷാപ്രവർത്തനത്തിനിടെ പേഴ്സ് നഷ്ടപ്പെട്ടു(വിഷൻ ന്യൂസ്‌ 11/09/2019)




പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്നതിനിടെ കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകന്റെ പണവും രേഖകളുമടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടു. കിട്ടുന്നവർ ദയവായി വിളിക്കുക.
9846147303
9846207326


Powered by Blogger.
]]>