കടലിൽ കാണാതായ കുട്ടിയുടെ മൃതദഹം കണ്ടെത്തി(വിഷൻ ന്യൂസ്‌ 12/09/2019)


കൊടുവള്ളി  : കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്ത്  വെച്ചു കുളിക്കുന്നതിനിടെ കാണാതായ കാളരാന്തിരി സ്വദേശിയായ മുജീബിന്റെ മകൻ  ആദിൽ അഫ്സാൻ(15) 
ന്റെ 
 മൃതദേഹം കണ്ടെടുത്തു, ഇന്നലെ ഉച്ചയോടെ കൊടുവള്ളി നിന്നും  സൈക്കിളിൽ വന്ന 15 അംഗ സംഘത്തിൽപ്പെട്ട കുട്ടി ആയിരുന്നു, ഇന്നലെ മുതൽ ഫയർ ഫോഴ്സും മത്സ്യ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് തോണിയിൽ തിരച്ചിൽ നടത്തിയ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്
Powered by Blogger.
]]>