ശംസുൽ ഉലമാ ഇസ്ലാമിക് സെന്റെർ ഉദ്ഘാടന പ്രഖ്യാപനം നടത്തി(വിഷൻ ന്യൂസ്‌ 13/09/2019)
ഓമശ്ശേരി :ഓമശ്ശേരിയിൽ നിർമാണം പൂർത്തിയായ ശംസുൽ ഉലമാ ഇസ്ലാമിക് സെന്റെറിന്റെ ഉദ്ഘാനം പ്രഖ്യാപനം ചോലക്കൽ മുദരിസ് ഹംസ റഹ്മാനി നിർവഹിച്ചു. ഉദ്ഘാടനം ഒക്ടോബർ11 വെള്ളി മഗ്‌രിബ് നിസ്കാരനന്തരം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും സമസ്ത നേതക്കൾ വിവിധ ജനപ്രതിനിധികൾ തുടങ്ങിയർ പരിപാടിയിൽ സബദ്ധിക്കും.
Powered by Blogger.
]]>