അനുശോചനം നടത്തി(വിഷൻ ന്യൂസ്‌ 14/09/2019)      കൊടുവള്ളി:  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡണ്ടും, സാമൂഹിക കാരുണ്യ രംഗത്തെ നിറസാന്നിധ്യമായ ചോലക്കുന്നുമ്മൽ അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.      സി.കെ മുഹമ്മദ് അധ്യക്ഷനായ യോഗത്തിൽ കൊടുവള്ളി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ ഏ.പി മജീദ് മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, സി.പി നാസർകോയ തങ്ങൾ, സി. മുഹമ്മദ് മാസ്റ്റർ, പി.രാമചന്ദ്രൻ മാസ്റ്റർ, ചോയിക്കുട്ടി, പി.സി ജമാൽ, എം.നസീഫ്, പി. അലി മാസ്റ്റർ പി.കെ സലീം, എൻ. സി അസീസ്, പി. ബഷീർ, സി.കെ.അബ്ദു എന്നിവർ പ്രസംഗിച്ചു.


എൻ.സി റഷീദ് സ്വാഗതവും പി.സി ബദറുദ്ദീൻ നന്ദിയും പറഞ്ഞു.
Powered by Blogger.
]]>