17 September 2019

ചോലക്കുന്നുമ്മൽ അബ്ദുള്ളയുടെ നിര്യാണത്തിൽ പാലക്കുറ്റി ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റി അനുശോചിച്ചു.(വിഷൻ ന്യൂസ്‌ 17/09/2019)
(VISION NEWS 17 September 2019)



കൊടുവള്ളി :മുസ്‌ലിം ലീഗ് സജീവ പ്രവർത്തകനും, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്യവുമായ ചോലക്കുന്നുമ്മൽ അബ്ദുള്ളയുടെ നിര്യാണത്തിൽ പാലക്കുറ്റി ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റി അനുശോചിച്ചു.
യോഗത്തിൽ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി TK മുഹമ്മദ് മാസ്റ്റർ, കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാൻ AP മജീദ് മാസ്റ്റർ, OP മജീദ്, CK മുഹമ്മദ്, അലി, ശമീർ , ശമീറലി,  എന്നിവർ പ്രസംഗിച്ചു.
CKഅബ്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
NC റഷീദ് സ്വാഗതവും,CKC റഷീദ് നന്ദിയും പറഞ്ഞു.


22-9-2019 ഞായറാഴ്ച രാത്രി 7 മണിക്ക് AMLP സ്കൂളിൽ വെച്ച് നടക്കുന്ന യൂത്ത് ലീഗ് നിശാ ക്യാമ്പ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Post a comment

Whatsapp Button works on Mobile Device only