തണൽ ഡയാലിസിസ് സെന്റർ ബുധനാഴ്ച(18/9/2019) ഉദ്ഘാടനം ചെയ്യും(വിഷൻ ന്യൂസ്‌ 13/09/2019)
കൊടുവള്ളി :തണൽ ഡയാലിസിസ് സെന്റർ  (18/9/2019)ബുധൻ ബഹു :സ്പീക്കർ ശ്രീരാമകൃഷ്ണൻ കൊടുവള്ളിക്ക് സമർപ്പിക്കും. കാരാട്ട് റസാക്ക് MLA അധ്യക്ഷനാവുന്ന ചടങ്ങിൽ എം കെ രാഘവൻ MP, E T മുഹമ്മദ്‌ ബഷീർ MP, PV അബ്ദുൽ വഹാബ് MP, M K മുനീർ MLA, PTA റഹീം MLA, VKC മമ്മദ് കോയ MLA, മുൻസിപ്പൽ ചെയർപേർസൺ ശരീഫ കണ്ണാടി പൊയിൽ, തണൽ ചെയർമാൻ Dr.ഇദ്രീസ്‌ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.എല്ലാ നാട്ടുകാരുടെയുടെയും പിന്തുണ വേണമെന്നും ഉദ്ഘാടനത്തിന്  എല്ലാവരുടെയും സാന്നിധ്യം ഉണ്ടാവണമെന്നും തണൽ ഭാരവാഹികൾ പറഞ്ഞു
Powered by Blogger.
]]>