മലപ്പുറം തിരൂരിൽ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരണപ്പെട്ടു(വിഷൻ ന്യൂസ്‌ 04/09/2019)




ഓമശ്ശേരി :സിറാജുൽഹുദ ദഅവയിൽ പഠിക്കുന്ന
ഹനാൻ വെണ്ണക്കോട്(ഓമശ്ശേരി )
 അബ്ദുള്ള വെള്ളമുണ്ട(വയനാട് ) എന്നീ രണ്ട് വിദ്യാർത്ഥികൾ മലപ്പുറം തിരൂരിൽ വെച്ച് അപകടത്തിൽ മരണപ്പെട്ടു.
Powered by Blogger.
]]>