പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ശബ്ന മരണപ്പെട്ടു.(വിഷൻ ന്യൂസ്‌ 04/09/2019)




കൊടുവള്ളി :പടനിലം: 2019 സപ്തംബർ 02 ന് ചൂലാംവയലിൽ വെച്ച് ഉണ്ടായ വാഹന  അപകടത്തിൽ പരിക്കേറ്റ ഉപ്പഞ്ചേരിമ്മൽ ഖാദറിന്റ മകളും കൊടുവള്ളിയിലെ തങ്ങൾസ്  നജ്മുദ്ദീന്റെ ഭാര്യയുമായ ശബ്ന മരണപ്പെട്ടു.
Powered by Blogger.
]]>