കൊടുവള്ളി കിഴക്കോത്ത് മറിയ ഹജ്ജുമ്മ നിര്യാതയായി(വിഷൻ ന്യൂസ്‌ 28/09/2019)



കൊടുവള്ളി :കിഴക്കോത്ത് പരേതനായ കൊന്തളത്ത് മൂസ്സഹാജി (ആധാരം എഴുത്ത് താമരശ്ശേരി)യുടെ ഭാര്യ  മറിയ ഹജ്ജുമ്മ നിര്യാതയായി.മയ്യിത്ത് നമസ്കാരം(28/09/2019) ഇന്ന് രാത്രി 09:30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ
Powered by Blogger.
]]>