മുഹമ്മദ് ഫൈസൽ (കോയാക്ക 44 വയസ്സ്) സമ്മർ സ്കൂപ്പ് ഐസ്ക്രീം ഉടമ മരണപ്പെട്ടു.(വിഷൻ ന്യൂസ്‌ 11/09/2019)



      
മുഹമ്മദ് ഫൈസൽ (കോയാക്ക 44 വയസ്സ്) സമ്മർ സ്കൂപ്പ് ഐസ്ക്രീം ഉടമ മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം രാവിലെ 11.30 ന് കുറ്റി പാല ജുമാ മസ്ജിദിലും
11.50 ന് തണ്ണീർ പൊയിൽ മസ്ജിദിലും. ഭാര്യ: റുബീന, മക്കൾ:നിലോഫർ ഖുർഷിദ്, ഷാന ഫൈസൽ

Powered by Blogger.
]]>