മുറിയനാലിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപെട്ട ഷബ്‌നയുടെ മയ്യത്ത് നിസ്കാരം(4/9/2019) ഇന്ന് രാത്രി 07:15 PM(വിഷൻ ന്യൂസ്‌ 04/09/2019)


കൊടുവള്ളി :മുറിയനാലിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപെട്ട കൊടുവള്ളി സ്വദേശി തങ്ങൾസ് നജുവിന്റെ ഭാര്യ ഷബ്‌നയുടെ മയ്യത്ത് നിസ്കാരം(4/9/2019) ഇന്ന് രാത്രി  7.15 PM മണിക്കും  കൊടുവള്ളി ജുമാ മസ്ജിദിലും            കബറടക്കം  പടനിലം ജുമാ മസ്ജിദിലും നടക്കും
Powered by Blogger.
]]>