07 September 2019

ആവിലോറ വഴിക്കടവ് പരേതനായ പടുവാഴയിൽ കാതിരിക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (52) നിര്യാതനായി.(വിഷൻ ന്യൂസ്‌ 07/09/2019)
(VISION NEWS 07 September 2019)



കൊടുവള്ളി : ആവിലോറ വഴിക്കടവ് പരേതനായ പടുവാഴയിൽ കാതിരിക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (52) നിര്യാതനായി. ഭാര്യ: റംല മക്കൾ: റാഷിദ്, റിയാസ്, റഈസ്, റിൻഷാദ്, റസൽ
മയ്യിത്ത് നിസ്ക്കാരം  11മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only