മടവൂർ : രാംപൊയിൽ അടുക്കത്തുമ്മൽ ഉമ്മർ (59)നിര്യാതനായി(വിഷൻ ന്യൂസ്‌ 03/09/2019)



മടവൂർ : രാംപൊയിൽ  അടുക്കത്തുമ്മൽ ഉമ്മർ (59)നിര്യാതനായി. ഭാര്യ : റാബിയ, മക്കൾ : റമീജ, റംഷീജ, മരുമക്കൾ : സാലി നരിക്കുനി, ഷൈജൽ പന്തീർപ്പാടം. 
മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിൽ
Powered by Blogger.
]]>