കൊടുവള്ളി,കിഴക്കോത്ത് മൂത്താട്ട് അബ്ദുറഹിമാൻ ഹാജി (68) നിര്യാതരായി.(വിഷൻ ന്യൂസ്‌ 27/09/2019)കൊടുവള്ളി: കിഴക്കോത്ത് മൂത്താട്ട് അബ്ദുറഹിമാൻ ഹാജി (68) നിര്യാതരായി.

ഭാര്യ :ബീവി ടി.കെ
മക്കൾ :ഷമീന മൂത്താട്ട്,ഷമീർ മൂത്താട്ട്,ശബ്ന മൂത്താട്ട്.
നൂറുദ്ധീൻ,ഷാനവാസ്,അഫ്രീന (മരുമക്കൾ)

സഹോദരങ്ങൾ :
മൂത്താട്ട് മുഹമ്മദ് ഹാജി,മൂത്താട്ട് അബൂബക്കർ ഹാജി,പരേതനായ ഇബ്രാഹിം ഹാജി,മൂത്താട്ട് അസീസ് ഹാജി,മൂത്താട്ട് കരീം ഹാജി

മയ്യിത്ത് നിസ്കാരം ഇന്ന് (27:09:2019) വെള്ളി രാത്രി 09:30 PM ന് കിഴക്കോത്ത് ജുമാമസ്ജിദിൽ.
Powered by Blogger.
]]>