ആരാമ്പ്രം പുതുക്കുടി താമസിക്കും (പത്താം മൈൽ) കാദർ (78) നിര്യാതനായി.(വിഷൻ ന്യൂസ്‌ 09/09/2019)




കൊടുവള്ളി: ആരാമ്പ്രം പുതുക്കുടി താമസിക്കും  (പത്താം മൈൽ) കാദർ (78) നിര്യാതനായി.
 
ഭാര്യ:പാത്തുട്ടി.
 
മക്കൾ:
മുസ്തഫ,
സുഹറ.

മരുമക്കൾ:
അസൈൻ (മടവൂർ),
ഷാഹിന.

മയ്യത്ത് നമസ്കാരം ഇന്ന് (09-09-2019- തിങ്കൾ) ഉച്ചക്ക് 12:00 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ നടക്കും.
Powered by Blogger.
]]>