ഓമശ്ശേരി. വെളിമണ്ണ കൊല്ലരു കണ്ടി കീരൻ (80) നിര്യാതനായി(വിഷൻ ന്യൂസ്‌ 08/09/2019)




ഓമശ്ശേരി: വെളിമണ്ണ കൊല്ലരു കണ്ടി കീരൻ (80) നിര്യാതനായി. ഭാര്യ ഇമ്പിചക്കി. മക്കൾ ഭാസ്ക്കരൻ, കൃഷ്ണൻകുട്ടി , സൗമിനി, ബാബു (സി പി ഐ എം ചിറ്റാരിക്കൽ ബ്രാഞ്ച് സെക്രട്ടറി) അജിത, ചന്ദ്രൻ ,വിനു, ബിജു, ഷാജി. മരുമക്കൾ മാളു (ചമൽ ) ശ്രീമതി (അടിവാരം) ഭാസ്ക്കരൻ (കത്തറമ്മൽ ) ഷീന (ഓമശ്ശേരി) ഭാസ്ക്കരൻ (ചിപ്പിലിത്തോട്) കവിത ( മുക്കം) ഷീബ (മുക്കം). സംസ്ക്കാരം O9/09/2019 തിങ്കൾ 9 AM
Powered by Blogger.
]]>