പന്നൂര്‍ ഉണ്ണിരാംപറമ്പില്‍ പരേതനായ ഹുസ്സൈന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ(80) നിര്യാതയായി.(11/09/2019)


പന്നൂര്‍ ഉണ്ണിരാംപറമ്പില്‍ പരേതനായ ഹുസ്സൈന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ(80) നിര്യാതയായി. 

മക്കള്‍: മുഹമ്മദ്, അബ്ദുറഹിമാന്‍, അബ്ദുല്‍ കാദര്‍, അബ്ദുന്നാസര്‍(കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജോ. സെക്രട്ടറി), ഷംസീര്‍(എസ് വൈ എസ് യൂണിറ്റ് ജോ. സെക്രട്ടറി), മൈമൂന, സലീന, ആമിന, നസീറ. മരുമക്കള്‍: മുഹമ്മദ് നെരോത്ത്, അസീസ് തെയ്യപ്പാറ, കമാല്‍ ചക്കാലക്കല്‍, സഫിയ പാലങ്ങാട്, സുഹറ ചോലയില്‍, സൗദ കൊട്ടക്കാവയല്‍, റുഹൈലത്ത് താമരശ്ശേരി, ഹൈറുന്നിസ കാന്തപുരം, പരേതനായ അബ്ദുള്ള പൂപ്പൊയില്‍. മയ്യിത്ത് നിസ്‌കാരം (11/9/2019)രാവിലെ 9.30 ന് പന്നൂര്‍ ജുമുഅ മസ്ജിദില്‍.
Powered by Blogger.
]]>