പിണങ്ങോട് സ്വദേശി പഴയ പീടിക സൈനബ (90)മരണപെട്ടു.(വിഷൻ ന്യൂസ്‌ 03/08/2019)


പിണങ്ങോട് സ്വദേശി പഴയ പീടിക സൈനബ (90)മരണപെട്ടു. മക്കൾ ബദറുന്നിസ, നബീസ, കദീസ, സാജിദ, ശാഹുൽ ഹമീദ്, സിദ്ധിഖ് ജാമാതാക്കൾ പരേതരായ മൂസ, മുഹമ്മദ്‌, മുഹമ്മദലി, യൂസുഫ് അടിവാരം, ശരീഫ വൈത്തിരി, സഫിയ അച്ചൂർ. 

മയ്യിത്ത് നമസ്കാരം (03/09/2019) 12 മണിക്ക് പിണങ്ങോട് മസ്ജിദുൽ മുജാഹിദീനിൽ.
Powered by Blogger.
]]>