02 September 2019

കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക്:M.L.A വിളിച്ച യോഗം മാറ്റിവച്ചു(വിഷൻ ന്യൂസ്‌ 02/09/2019)
(VISION NEWS 02 September 2019)



കൊടുവള്ളി :കൊടുവള്ളി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടു വിവിധ തലങ്ങളിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യാപാരികൾ പൊതുജനങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ ഒരു യോഗം 06/09/2019 ന് ഞാൻ വിളിച്ചു ചേർത്തിരുന്നു.. എന്നാൽ അത് സംബന്ധമായ ഒരു മീറ്റിംഗ് 03/09/2019 ന് മുനിസിപ്പൽ അധികൃതർ  കമ്മിറ്റി വിളിച്ചു എന്നറിഞ്ഞതിനാൽ ഞാൻ വിളിച്ച യോഗം മാറ്റി വെച്ചതായി ഇതിനാൽ അറിയിക്കുന്നു 
കാരാട്ട് റസാഖ് MLA

Post a comment

Whatsapp Button works on Mobile Device only