കൊടുവള്ളി പാലിയേറ്റീവ് കെയറിനു റിയാദ് WAKE പവലിയൻ നിർമിച്ചു നൽകി(വിഷൻ ന്യൂസ്‌ 03/09/2019)
കൊടുവള്ളി:  പാലിയേറ്റീവിന്  WAKE റിയാദ്  നിർമ്മിച്ചു നൽകിയ  പവലിയൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം ചെയ്തു.
 OK നാസർ, ലത്തീഫ്  കുണ്ടുങ്ങര,  കരീം മൂത്താട്ട്, AP മജീദ് മാസ്റ്റർ, OT സുലൈമാൻ, സലിം നെച്ചോളി, OP റഷീദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
Powered by Blogger.
]]>