ഓമശ്ശേരി ടൗൺ വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രൂപീകരിച്ചു(വിഷൻ ന്യൂസ്‌ 01/10/2019)ഓമശ്ശേരി :ഓമശ്ശേരി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി  വനിതാ വിംഗിന് രൂപം നൽകി . ഓമശ്ശേരി വ്യാപാരഭവനിൽ ചേർന്ന്  യോഗത്തിൽ  വ്യാപാരി വ്യവസായി വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സരസ്വതി ഉദ്ഘാടനം ചെയ്തു.
 യൂണിറ്റ് പ്രസിഡൻറ് എ കെ അബ്ദുള്ള അധ്യക്ഷതവഹിച്ചു.  പുതിയ പ്രസിഡണ്ടായി റംല V.kയും ജനറൽ സെക്രട്ടറിയായി ഹഫ്സത്തിനെയും ട്രഷററായി യശോദയേയും  തെരഞ്ഞെടുത്തു
യോഗത്തിൽ റുഖിയ ചുങ്കം എം കെ രാജേന്ദ്രൻ എംപി അശ്റഫ് കെ.വേലായുധൻ എം കെ ഷമീർ. കെ ലത്തീഫ്. എന്നിവർ സംസാരിച്ചു യോഗത്തിൽ വി.വി. ഹുസൈൻ  സ്വാഗതവും റംല V.K നന്ദിയും പറഞ്ഞു
Powered by Blogger.
]]>