കരുവമ്പൊയിൽ കരുമ്പരകുഴിയിൽ അഹമ്മദ് കുട്ടി ഹാജി (മുൻ മുഅദീൻ )നിര്യാതനായി.(വിഷൻ ന്യൂസ്‌ 05/10/2019)കൊടുവള്ളി: കരുവമ്പൊയിൽ കരുമ്പരകുഴിയിൽ കെ.കെ  അഹമ്മദ് കുട്ടി ഹാജി (മുൻ മുഅദീൻ )നിര്യാതനായി. മയ്യത്ത് നിസ്കാരം (6/10/2019)ഞായർ 8.00 AM കരുവമ്പൊയിൽ ജുമാ മസ്ജിദിൽ
Powered by Blogger.
]]>