തുഷാരഗിരിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു(വിഷൻ ന്യൂസ്‌ 06/10/2019)കോടഞ്ചേരി:വിനോദ സഞ്ചാര കേന്ദ്രമായ കോഴിക്കോട്  തുഷാരഗിരിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. തമിഴ്നാട് റജിസ്ട്രേഷനുള്ള സഞ്ചാരികളുമായി വന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.റോഡിന്റെ ഓരത്തെ  താഴ്ചയിലെക്ക് പതിക്കാതിരുന്നത് വന്‍ അപകടം ഒഴിവായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Powered by Blogger.
]]>