കൊടുവള്ളി ടൗണിലെ പോസ്റ്റ്‌ ബോക്സ്‌ പ്രവർത്തന സജ്ജമാക്കുക(വിഷൻ ന്യൂസ്‌ 07/10/2019)
കൊടുവള്ളി :കൊടുവള്ളി ബസ്സ്റ്റാൻഡിന് മുൻവശമുള്ള പോസ്റ്റ്‌ ബോക്സ്‌ അധികൃതരുടെ അനാസ്ഥ മൂലം നോക്ക് കുത്തിയാവുന്നു. പുതിയ തലമുറ സോഷ്യൽ മീഡിയകളിൽ സജീവമാവുന്ന കാലത്ത് സാധാരണകാരുടെയും പഴയ തലമുറകളുടെയും ആശ്രയമാണ് കത്തുകളും ഇല്ലെൻഡുകളുമൊക്കെ. കൊടുവള്ളി ബസ്റ്റാൻടിനു മുൻവശം സ്ഥിതി ചെയ്യുന്ന പോസ്റ്റ്‌ ബോക്സ്‌ ജനങ്ങൾക്ക്‌ ഉപകാരം ആവുന്നു രീതിയിൽ തുറന്നു കൊടുത്തു പ്രശ്നം പരിഹരിക്കണമെന്നും അല്ലെങ്കിൽ പോസ്റ്റ്‌ ഓഫീസും പോസ്റ്റ്‌ ബോക്സും ഒക്കെ വരും തലമുറക്ക് നഷ്ടപ്പെടുമെന്നും നാട്ടുകാർ പറഞ്ഞു
Powered by Blogger.
]]>