ഓമശ്ശേരി അരീക്കൽ ക്വാറിയിൽ സ്ത്രീയുടെ മൃദദേഹം(വിഷൻ ന്യൂസ്‌ 08/10/2019)




ഓമശ്ശേരി: പാറക്കുളത്തിൽ സ്ത്രീയുടെ മൃദദേഹം, ഓമശ്ശേരി അരീക്കൽ പാറ പൊട്ടിച്ച ക്വാറിയിലെ വെള്ളത്തിലാണ് സ്ത്രീയുടെ മൃദദേഹം കണ്ടെത്തിയത്, അരീക്കൽ താമസിക്കുന്ന അമ്മാളു (62)ന്റെ മൃദദേഹം ആണ് എന്ന് സംശയിക്കുന്നു, കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,
Powered by Blogger.
]]>