29 October 2019

ആവിലോറ എം എം എ1 യു പി സ്കൂളിൽ ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കമായി(വിഷൻ ന്യൂസ്‌ 29/10/2019)
(VISION NEWS 29 October 2019)




 കൊടുവള്ളി: ആവിലോറ എം എം എ യു പി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത വീടുകളിൽ സ്ഥാപിക്കുന്ന ഹോം ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം  ആനപ്പാറ  കുണ്ടത്തിൽ ആയിഷ ശജ യുടെ വീട്ടിൽ ആരംഭിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശരീഫ കണ്ണാടി പോയിൽ ഉദ്ഘാടനം നിർവഹിച്ചു. സ്സ്‌ഹോൾ പ്രധാനാധ്യാപകൻ കെ പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി ടി എ  പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ ഖാദർ മാസ്റ്റർ,ഓ പി ആമിന, എംകെ ഡെയ്സി,  കെ ഷമീർ എന്നിവർ സമ്പന്ധിച്ചു. മുഹമ്മദ് റമീസ് സ്വാഗതവും നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only