പെരിയാർ തോട് കർമസമിതി പ്രവർത്തകർ നിവേദനം നൽകി(വിഷൻ ന്യൂസ്‌ 10/10/2019)





കൊടുവള്ളി :കൊടുവള്ളി മാനിപുരം റോഡിലെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ് കണ്ണാടി പോയിലിനും ഡെപ്യൂട്ടി ചെയർമാൻ മജീദ് മാസ്റ്റർക്കും കൊടുവള്ളി ഹെൽത്ത് ഇൻസ്പെക്ടർ കും പെരിയാർ തോട്  കർമസമിതി പ്രവർത്തകർ നിവേദനം നൽകി



Powered by Blogger.
]]>