കൊടുവള്ളി ഉപജില്ല സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തിപരിചയ - ഐ. ടി. മേളകളുടെ സംഘാടക സമിതി രൂപീകരിച്ചു.(വിഷൻ ന്യൂസ് 10/10/2019)
കൊടുവള്ളി: കൊടുവള്ളി ഉപജില്ല സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തിപരിചയ - ഐ. ടി. മേളകളുടെ  സംഘാടക സമിതി  രൂപീകരിച്ചു.
കരുവൻ പൊയിൽ ഗവ.ഹൈസ്കൂളിൽ നടന്ന യോഗം നഗരസഭ കൗൺസിലർ വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ .പ്രസിഡന്റ് ടി.പി.അബ്ദുൽ മജീദ് മാസ്റ്റർ ആധ്യക്ഷം വഹിച്ചു. എച്ച്എം ഫോറം ചെയർമാൻ എം അബ്ദുൽ അസീസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കൗൺസിലർ
അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ്, ജിജി.പി,  കെ.പി.സവിത, ടി.പി അബ്ദുൽ നാസർ സംസാരിച്ചു.
ടി. സുനിൽ കുമാർ സ്വാഗതവും    യു.പി.സ്കൂൾ - എച്ച് . എം
ഇ. അബ്ദുൽ അസീസ്
നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർമാനായി ടി.പി.അബ്ദുൽ മജീദ് മാസ്റ്ററേയും വൈസ് ചെയർമാനായി ടി. പി. അബ്ദുൽ നാസറിനേയും തിരഞ്ഞെടുത്തു.
ജിജി, 
സവിത .കെപി., 
ഇ. അബ്ദുൽ അസീസ്, 
എന്നിവർ ജനറൽ കൺവീനർമാരായും എ. ഇ. ഒ. വി.മുരളീധരൻ  ട്രഷററായും പ്രവർത്തിക്കും. 
 ഒക്ടോബർ പതിനഞ്ചിന് 
കരുവൻ പൊയിൽ സ്കൂളിൽ വെച്ചാണ് മേള.
Powered by Blogger.
]]>