നടമ്മൽ പൊയിൽ ,മാനി പുരം റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ശ്രീ.കാവിൽ ചന്ദ്രൻ നിര്യാതനായി(വിഷൻ ന്യൂസ്‌ 11/10/2019)




ഓമശ്ശേരി :ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്
(റിട്ടയേർഡ് സീനിയർ സൂപ്രണ്ട്) നടമ്മൽ പൊയിൽ കാവിൽ ചന്ദ്രൻ നിര്യാതനായി.  

ഭാര്യ: പ്രകാശിനി.

മക്കൾ: പിക്സി പി.ചന്ദ്രൻ , പ്രീതി പി. ചന്ദ്രൻ , പ്രത്യുഷ പി.ചന്ദ്രൻ.

മരുമക്കൾ: ശ്രീജയൻ (ചെറുകുളത്തൂർ), മിനീഷ് (ചെട്ടിക്കുളം), അജിത്ത്(ചാത്തമംഗലം).

സഹോദരങ്ങൾ: വേലായുധൻ, ബാലൻ.

സംസ്കാരം ഇന്ന് (11-10-2019- വെള്ളി) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ നടക്കും.



Powered by Blogger.
]]>