രിയാളുസ്സാലിഹീൻ സനദ് ദാനം സ്വാഗതസംഘം രൂപികരിച്ചു.(വിഷൻ ന്യൂസ്‌ 11/10/2019)



കൊടുവള്ളി : ശംസുൽ ഉലമ മെമ്മോറിയൽ രിയാളുസ്സാലിഹീൻ 2020 ഫെബ്രുവരി 2 ന്  നടത്തുന്ന സനദ്  ദാന - ബിൽഡിംഗ്‌ ഉത്ഘാടന സമ്മേളനത്തിന്റെ  സ്വാഗതസംഘം രൂപികരിച്ചു. യൂ കെ അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷനായി. ഇ ടി അബൂബക്കർ കുഞ്ഞി ഹാജി ഉത്ഘാടനം ചെയ്തു. ബഷീർ റഹ്‌മാനി, എം പി മുഹമ്മദ്‌ ബഷീർ, ഒ പി റസാഖ്, ഷാഫി കോട്ടക്കൽ, കെ സി മുഹമ്മദ്‌ ഫൈസി, സി പി അബ്ദുൽ മജീദ്, പി സി ഇബ്രാഹിം, യൂനുസ് കെ വി, സിറാജ് മലയമ്മ, സൈനുദ്ധീൻ ചോലയിൽ സംസാരിച്ചു. ഇ ടി മുഹമ്മദ്‌ ബാഖവി സ്വാഗതവും സെക്രട്ടറി പി ടി അബ്ദുൽ റഷീദ് ഹാജി നന്ദിയും പറഞ്ഞു.
Powered by Blogger.
]]>