സമര പ്രഖ്യാപന കൺവൻഷനും വൈറ്റ്ഗാർഡ് സംഗമവും ഇന്ന് തറോലിൽ വെച്ചു നടക്കും(വിഷൻ ന്യൂസ്‌ 11/10/2019)
ഓമശ്ശേരി തറോൽ :മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് നടത്തുന്ന സമര പ്രഖ്യാപന കൺവൻഷനും വൈറ്റ് ഗാർഡ് സംഗമവും ഇന്ന്  വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് തറോൽ അങ്ങാടിയിൽ വെച്ചു നടക്കും. 

പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് മെമ്പർ 
ഷിബു മീരാൻ, 
യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി 
PG  മുഹമ്മദ്
 മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്
C.K കാസിം 
മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി 
VPA ജലീൽ 
തുടങ്ങിയ നേതാക്കൾ പങ്കെടുക്കും..
Powered by Blogger.
]]>